തലയോലപ്പറമ്പ്
Thalayolaparambu

Thalayolaparambu is a town situated in Kottayam district in Kerala, South India. Belonging to the Vaikom legislative assembly and Kottayam parliament constituency, it is one of the fastest growing chief towns situated in the Kottayam district .

കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് തലയോലപ്പറമ്പ്. വൈക്കം നിയമസഭയിലും കോട്ടയം പാർലമെന്റ് മണ്ഡലത്തിലും ഉൾപ്പെടുന്ന തലയോലപ്പറമ്പ്, കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിവേഗം വളരുന്ന പ്രധാന പട്ടണങ്ങളിൽ ഒന്നാണ്.