ബാഗ്
Bag

സാധനങ്ങൾ സൂക്ഷിക്കുവാനും കൊണ്ടുപോകാനും ഉപയോഗിക്കുന്ന പേപ്പർ, തുണി, പ്ലാസ്റ്റിക്, തുകൽ എന്നിവകൊണ്ട് ഉണ്ടാക്കിയ വസ്തുവാണ് ബാഗ് എന്നറിയപ്പെടുന്നത്. ഫാഷൻ ലോകത്ത് പലരും സ്റ്റൈലിഷ് ലുക്ക് കിട്ടാനായും ബാഗ് ഉപയോഗിക്കുന്നുണ്ട്.