ബോഡി പോസിറ്റിവിറ്റി
ബോഡി പോസിറ്റിവിറ്റി എന്നത് ഒരു സാമൂഹിക മുന്നേറ്റമാണ്. ഏത് രൂപത്തിലായാലും സ്വന്തം ശരീരത്തെ അഭിമാനത്തോടെ അവതരിപ്പിക്കുന്നത് ബോഡി പോസിറ്റിവിറ്റിയാണ്. സമൂഹത്തിലെ പരമ്പരാഗതമായ സൗന്ദര്യ സങ്കൽപങ്ങളെ ഉടച്ചുവാർക്കുക എന്നതാണ് ബോഡി പോസിറ്റിവിറ്റിയിലൂടെ ലക്ഷ്യമിടുന്നത്.