ബോഡിഷെയ്മിങ്
Body Shaming

ഒരുവ്യക്തിയെ അയാളുടെ ശാരീരിക ഘടനയെ അടിസ്ഥാനമാക്കി അധിക്ഷേപിക്കുന്നതാണ് ബോഡി ഷേയ്മിങ്. നിറം, വണ്ണം, ഉയരം, വൈകല്യം എന്നിവയെ ചൂണ്ടികാണിച്ച് അപമാനിക്കുന്നത് ബോഡിഷെയ്മിങ്ങാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ബോഡിഷെയ്മിങ് കുറ്റകരമാണ്.