ഡിവോഴ്സ് ഫോട്ടോഷൂട്ട്
Divorce Photoshoot

പുതിയ കാലത്തെ പുത്തൻ ആശയമാണ് ഡിവോഴ്സ് ഫോട്ടോഷൂട്ട്. കല്യാണത്തിന് മുമ്പും കല്യാണത്തിന് ശേഷവും വരനും വധുവും ഫോട്ടോഷൂട്ട് നടത്തുന്നു. വിവാഹിതരായി എന്ന് മറ്റുള്ളവരെ കൂടി അറിയിക്കാനായാണ് ഫോട്ടോഷൂട്ടുകൾ. വിവാഹത്തിന് ശേഷവും ഇക്കാര്യങ്ങൾ ഫോട്ടോകളിലൂടെ അറിയിക്കാനുള്ള ശ്രമമാണ് ഡിവോഴ്സ് ഫോട്ടോഷൂട്ട്. പങ്കാളികളിലൊരാൾ വിവാഹമോചനത്തിന് ശേഷം ഡിവോഴ്സ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.