ഗെ
സ്വന്തം ലിംഗത്തിലുള്ളവരോട് പുരുഷൻമാരോട് തന്നെ ആകർഷണം തോന്നുന്നവരാണ് ഗെ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. സ്വവർഗപ്രേമി, സ്വവർഗാനുരാഗി, സ്വവർഗസ്നേഹി എന്നിവയൊക്കെ ഇതിൻറെ പര്യായപദങ്ങളാണ്.