ഗൗൺ
Gown

പല ചടങ്ങുകളിലും കൂടുതൽ ഭംഗിയാകാനായി സ്ത്രീകൾ തിരഞ്ഞെടുക്കുന്ന പ്രധാന വേഷമാണ് ഗൗൺ. പ്രധാനമായും റാംമ്പ് ഷോസിനും വിവാഹ ദിനങ്ങളിലുമെല്ലാം ഗൗൺ ധരിക്കാറുണ്ട്.