ഹെയർ സെറം
Hair Serum

മുടി ഒതുങ്ങി നിൽക്കാനായി ഉപയോഗിക്കുന്ന പ്രൊ‍ഡക്ടാണ് ഹെയർ സെറം. ഇത് കൂടുതലായും ഓയിലി ടൈപ്പാണ്. സെറം പുരട്ടുന്നതിലൂടെ മുടി ഒതുക്കി വെക്കാനായി സഹായിക്കും.