പാരീസ് ഫാഷൻ വീക്ക്
Paris Fashion Week

ഓരോ വർഷവും ഫ്രാൻസിലെ പാരീസിൽ നടക്കുന്ന ഫാഷൻ ഇവന്റാണ് പാരിസ് ഫാഷൻ വീക്ക്. ഫ്രഞ്ച് ഫാഷൻ ഫെഡറേഷനാണ് ഫാഷൻ വീക്കിന്റെ തീയതികൾ നിശ്ചയിക്കുന്നത്. പാരീസ് ഫാഷൻ വീക്ക് നഗരത്തിലുടനീളമുള്ള വേദികളിൽ നടക്കുന്നു.