സേവ് ദ് ഡേറ്റ്
കല്യാണകത്തുകളായിരുന്നു പണ്ടുകാലത്ത് കല്യാണദിവസം അറിയിച്ചതെങ്കിൽ പുത്തൻ കാലത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ പരീക്ഷണങ്ങൾ എത്തിക്കഴിഞ്ഞു. ഒരിക്കലും മറന്നു പോകാതെ കല്യാണ ദിവസങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ പതിപ്പിക്കാനായി ശ്രമങ്ങൾ. ഇതോടെ സേവ് ദ് ഡേറ്റ് വിഡിയോകൾക്കും ഫോട്ടോകൾക്കും പ്രചാരണം കൂടി. എങ്ങനെ സേവ് ദ് ഡേറ്റ് വൈറലാക്കാമെന്നാണ് ഇന്ന് പുതിയ തലമുറ ചിന്തിക്കുന്നത്. വൈറലായ സേവ് ദ് ഡേറ്റ് വിശേഷങ്ങളിറായം.