സ്മോക്കി ഐസ്
ഒരാളുടെ ഭംഗി അദ്ദേഹത്തിന്റെ കണ്ണുകളിലാണെന്നാണ് പറയാറുള്ളത്. കണ്ണുകൾ തിളക്കമുള്ളതെങ്കിൽ മനോഹരമായിരിക്കും. മേക്കപ്പിൽ കണ്ണുകളെ കൂടുതൽ ഹൈലൈറ്റ് ചെയ്യാനായി ഉപയോഗിക്കുന്ന ടെക്നിക്കാണ് സ്മോക്കി ഐസ്. കൂടുതൽ കറുപ്പ് നിറം കണ്ണിന് നൽകി കണ്ണ് ഹൈലൈറ്റ് ചെയ്യാനായി ഇത് സഹായിക്കും.