പൊന്നാനി(Ponnani)
ponnani

Ponnani is a municipality in Ponnani Taluk, Malappuram District. It serves as the administrative center of the Taluk and Block Panchayat of the same name. It is situated at the estuary of Bharatappuzha, on its southern bank, and is bounded by the Arabian Sea on the west and a series of brackish lagoons in the south.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഒരു മുനിസിപ്പാലിറ്റിയാണ് പൊന്നാനി. ഭാരതപ്പുഴയുടെ തെക്കേ കരയിൽ സ്ഥിതി ചെയ്യുന്ന  പൊന്നാനി പടിഞ്ഞാറ് അറബിക്കടലാലും തെക്ക് ഉപ്പുവെള്ള ലഗൂണുകളാലും ചുറ്റപ്പെട്ടിരിക്കുന്നു.