അർജിത് സിങ്
Arijit Singh

ഇന്ത്യൻ പിന്നണി ഗായകനാണ് അർജിത് സിങ്. ഇന്ത്യൻ സംഗീത ചരിത്രത്തിൽ വളരെ വൈദഗ്ദ്‌ധ്യമുള്ള ഗായകരിൽ ഒരാള്‍. ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ എന്നീ ഭാഷകളില്‍ പാടിട്ടുണ്ട്.