രാജേഷ് വൈദ്യ
Rajhesh Vaidhya

തമിഴ്‌നാട്ടിൽ നിന്നുള്ള പ്രശസ്ത വീണ വാദകനാണ് രാജേഷ് വൈദ്യ. സ്റ്റേജ് പ്രകടനം കൂടാതെ, വിവിധ ചലച്ചിത്ര സംഗീതസംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിശ്വ തുളസി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. വീണ വാദനത്തിന് 2010-ലെ കലൈമാമണി പുരസ്‌കാരം നേടിയിട്ടുണ്ട്.