രഞ്ജിൻ രാജ്
Ranjin Raj

മലയാളത്തിലെ പ്രമുഖ സംഗീതസംവിധായകനാണ് രഞ്ജിൻ രാജ്. നിത്യഹരിതനായകൻ, ജോസഫ് എന്നിവയിലൂടെ ശ്രദ്ധേയനായി. പരസ്യങ്ങൾ, ജിംഗിളുകൾ, ഹ്രസ്വചിത്രങ്ങൾ, സംഗീത ആൽബങ്ങൾ എന്നിവയിലൂടെയാണ് രഞ്ജിൻ കരിയർ ആരംഭിച്ചത്