റിമി ടോമി
Rimi Tomy

ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയയാണ് റിമി ടോമി. ലാല്‍ ജോസ് ചിത്രം മീശവാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന പാട്ടിലൂടെയാണ് പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ പാടി. ടെലിവിഷൻ പരിപാടികളുമായി ഏറെ സജീവമാണ് റിമി ടോമി.