സിതാര കൃഷ്ണകുമാർ
Sithara Krishnakumar

മലയാളത്തിലെ ശ്രദ്ധേയയായ ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിലൂടെയാണ് പിന്നണിഗാനരംഗത്തെത്തുന്നത്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം 3 തവണ നേടി. അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. ടെലിവിഷൻ പരിപാടികളിൽ സജീവമാണ്.