ഒരാൾക്ക് ഒരു ദിവസം 2–3 ലീറ്റർ വെള്ളം ആവശ്യമുണ്ട്. ശരീരത്തിലുണ്ടാകുന്ന വിഷവസ്‌തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളാനും മലശോധനയും സന്ധികളുടെ ശരിയായ പ്രവർത്തനവും ഉറപ്പാക്കാനും ത്വക്കിന്റെ സ്‌നിഗ്‌ധത നിലനിർത്താനും വെള്ളം അത്യാവശ്യമാണ്.
Manoramaonline.com
no longer supports Internet Explorer 9 or earlier. Please upgrade
your browser.Learn more »