മണ്ണാർക്കാട് (Mannarkkad)
Mannarkkad

Mannarkkad, formerly known as Mannarghat, is a municipal town in Palakkad district of the Indian state of Kerala. The Silent Valley National Park and the Attappadi Reserve Forest are located in Mannarkkad Taluk.

പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാർക്കാട്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്.