അശോക് ഗെലോട്ട്
2018 മുതൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുന്നരാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് അശോക് ഗെഹ്ലോട്ട്. (ജനനം: 03 മെയ് 1951) അഞ്ച് തവണ ലോക്സഭാംഗം, കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച ഗെഹ്‌ലോട്ട് മൂന്നു തവണ രാജസ്ഥാൻ പി.സി.സി പ്രസിഡൻറായിരുന്നു.