ബെയ്ദു
Baidu

ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന ചൈനീസ് സേർച്ച് എൻജിൻ കമ്പിനിയാണു ബെയ്ദു. ഇൻറർനെറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഉൽപന്നങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവയിൽ സ്പെഷലൈസ് ചെയ്ത ഒരു ചൈനീസ് മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയാണ് ബെയ്ദു. ബെയ്ജിങ്ങിലെ ഹൈഡിയൻ ഡിസ്ട്രിക്റ്റ് ആണ് ആസ്ഥാനം. ബെയ്ദു എന്ന പേര് ഏകദേശം 800 വർഷങ്ങൾക്കു മുൻപ് രചിച്ച കവിതയിൽ നിന്നുമാണ് എടുത്തിട്ടുള്ളത്.