എച്ച്എംഡി ഗ്ലോബൽ
HMD Global

എച്ച്എംഡി ഗ്ലോബൽ നോക്കിയയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ഫിന്നിഷ് കമ്പനിയാണ്. 2016 മുതൽ പ്രവർത്തിക്കുന്ന കമ്പനി നോക്കിയ ബ്രാൻഡിൽ സ്മാർട് ഫോണുകൾ, ഫീച്ചർ ഫോണുകൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു.