ഐഒഎസ്
IOS

ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഐഒഎസ്. ഇതു ഐഫോൺ, ഐപോഡ് ടച്ച്, ഐപാഡ്, ആപ്പിൾ ടിവി എന്നീ ആപ്പിൾ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. ആപ്പിൾ ഐഒഎസ് ആപ്പിളിന്റെ ഹാർഡ്‌വെയറുകളിൽ ഉപയോഗിയ്‌ക്കാൻ മാത്രം ലൈസൻസ് ചെയ്തിട്ടുള്ള ഓപ്പറേറ്റിങ് സിസ്റ്റം ആണ്.