വീഡിയോ ഗെയിം
Video Game

വിഡിയോ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഗെയിമുകളാണ് വിഡിയോ ഗെയിമുകൾ. ടെംപിള്‍ റൺ, ഫ്രീഫയർ, ഗ്രാൻഡ് തെഫ്റ്റ് തുടങ്ങിയവചില ജനപ്രിയ വിഡിയോ ഗെയിമുകളിൽ ഉൾപ്പെടുന്നു.