വിൻഡോസ് ലൈവ് മെസഞ്ചർ
Windows Live Messenger

മൈക്രോസോഫ്റ്റ് കമ്പനിയുടെ ഓൺലൈൻ ചാറ്റിങ് സോഫ്റ്റ്‌വെയർ ആണ് വിൻഡോസ് ലൈവ് മെസഞ്ചർ. ഇത് മൈക്രോസൊഫ്റ്റിന്റെ പഴയ ഇൻസ്റ്റന്റ് ചാറ്റിങ് സോഫ്റ്റ്‌വെയർ ആയ എംഎസ്എൻ മെസ്സഞ്ചറിന്റെ പരിഷ്കൃത രുപമാണ്. ഈ ചാറ്റിങ്ങ് ക്ലൈന്റിലൂടെ ഓഡിയോ-വിഡിയോ ചാറ്റിങ് നടത്താവുന്നത്താണ്.