വെള്ളറട (Vellarada)
Vellarada

Vellarada is a border village situated in Thiruvananthapuram district in the state of Kerala, India.It is 42 km from Thiruvananthapuram.

 തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്കു പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മലയോരത്തിലെ ഒരു ചെറിയ പട്ടണം ആണ് വെള്ളറട. 1953-ലാണ് വെള്ളറട ഗ്രാമപഞ്ചായത്ത് നിലവിൽ വരുന്നത്.