അന്തിക്കാട്(Anthikkad)
Anthikad is a village in Thrissur district in the state of Kerala. Manalur and Thanyam are the nearest panchayats. Anthikad is famous for toddy production and paddy fields.
തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അന്തിക്കാട്. തൃശൂർ താലൂക്കിലെ തെക്കുപടിഞ്ഞാറേ കോണിലാണ് അന്തിക്കാട് സ്ഥിതിചെയ്യുന്നത്. കള്ളുത്പാദനത്തിനും നെൽപ്പാടങ്ങൾക്കും പേരുകേട്ടതാണ് അന്തിക്കാട്.