ചെറുതുരുത്തി (Cheruthuruthi)
Cheruthuruthy also known as Vallathol Nagar is a small town in India near Wadakkanchery, Thrissur on the banks of the Nila river. The striking attraction of Cheruthuruthy is the Kerala Kalamandalam.
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിൽ നിന്നും 32 കി.മീ അകലെയാണ് ചെറുതുരുത്തി. തൃശ്ശൂരിനും ഷൊർണ്ണൂരിനും ഇടക്കാണ് ചെറുതുരുത്തി. മഹാകവി വള്ളത്തോൾ നാരായണമേനോൻ 1930-ൽ സ്ഥാപിച്ച കേരള കലാമണ്ഡലം ചെറുതുരുത്തിയിലാണ്.