ഗുരുവായൂർ (Guruvayur)
Guruvayur is a municipal temple town in Thrissur District, of Kerala State in India. It is a suburban town of Thrissur city, located 28 kilometres from Thrissur towards the north-west. It houses the Guruvayur Shri Krishna Temple. It is located at a distance of 292 km from the state capital Trivandrum towards the north-west, 80 km from Kochi towards the north, 90 km from Calicut towards south.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു നഗരസഭയും തീർത്ഥാടനത്തിനു പേരുകേട്ട പട്ടണവുമാണ് ഗുരുവായൂർ. ഗുരുവായൂർ തൃശ്ശൂർ നഗരത്തിനു 28 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെയാണ്. ഇതുകൂടാതെ വേറെയും ധാരാളം ക്ഷേത്രങ്ങളുണ്ട്