ദുബായ് അക്വേറിയം
Dubai Aquarium

ദുബായിലെ അതിശയം നിറഞ്ഞ മറ്റൊരാകർഷണമാണ് ദുബായ് മാളിലെ അക്വേറിയം. ആയിരക്കണക്കിന് ജലജീവികളെ  ദുബായ് അക്വേറിയം ടാങ്കിൽ  കാണാം. സ്രാവുകളടക്കമുള്ള നിരവധി സമുദ്ര ജീവികൾ വസിക്കുന്ന ഈ കൗതുകകരമായ ലോകം കുട്ടികളെയും മുതിർന്നവരെയും ഏറെ ആകർഷിക്കുന്നു.