ന്യൂഷ്‌വാൻസ്റ്റൈൻ കാസിൽ
1869 ൽ ലുഡ്‌വിഗ് രണ്ടാമൻ രാജാവ് നിർമ്മിച്ച ന്യൂഷ്‌വാൻസ്റ്റൈൻ കാസിൽ സ്ഥിതി ചെയ്യുന്നത് ജർമനിയിലെ ബവേറിയൻ ആൽപ്‌സ് പർവതനിരകളിലാണ്. ഇതിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജാവ് മരിച്ചു. ഇത് കൊട്ടാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡിസ്നി കാസില്‍ രൂപ്കല്ന ചെയ്തിരിക്കുന്നത്. (ഡിസ്നി കാസിൽ – ഡിസ്നിയുടെ ആരംഭിക്കുന്നതിന് മുന്‍പ് കാണിക്കുന്ന കൊട്ടാരം)