ടൈംസ് സ്ക്വയർ
Times Square

ന്യൂയോർക്കിലെ പ്രധാന വാണിജ്യ വിനോദസഞ്ചാര കേന്ദ്രമാണ് ടൈംസ് സ്ക്വയർ. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. ലോക കേരളസഭ അമേരിക്കൻ മേഖലയുടെ പൊതുസമ്മേളനം ഇവിടെ വച്ച് നടന്നതോടെ ടൈംസ് സ്ക്വയർ വാർത്തകളിൽ ഇടം നേടി.