വയനാട്(Wayanad)
Wayanad

Wayanad is a rural district in Kerala state, southwest India. In the east, the Wayanad Wildlife Sanctuary is a lush, forested region with areas of high altitude, home to animals including Asiatic elephants, tigers, leopards and egrets. In the Ambukuthi Hills to the south, Edakkal Caves contain ancient petroglyphs, some dating back to the Neolithic age.

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം.1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്.