ഓരോ നക്ഷത്രക്കാർക്കും ആഴ്ചയിലോരുദിനം പ്രത്യേകതയുള്ളതായിരിക്കും . അവരുടെ ശുഭദിനത്തിൽ സത്കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ജീവിതപുരോഗതിക്ക് കാരണമാകും. ദാനധർമ്മങ്ങൾ, ക്ഷേത്രദർശനം, പുതിയ സംരംഭങ്ങൾ എന്നിവയ്ക്ക് ഏറ്റവും ഉത്തമമായാണ് ഈ ഭാഗ്യദിനത്തെ കണക്കാക്കുന്നത്. അന്നേദിവസം നക്ഷത്ര വൃക്ഷത്തെയും പക്ഷിമൃഗാദികളെയും പരിപാലിക്കുന്നതും ഭാഗ്യനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതും ശുഭദായകമാണ്. ജൂൺ ആദ്യത്തെ ആഴ്ചയിൽ ഓരോ നക്ഷത്രജാതരുടെയും ഭാഗ്യദിനങ്ങൾ ചുവടെ ചേർക്കുന്നു.
അശ്വതി ശുഭദിനം–തിങ്കൾ
ഭരണി ശുഭദിനം–ബുധൻ
കാർത്തിക ശുഭദിനം–വെള്ളി
രോഹിണി ശുഭദിനം–ബുധൻ
മകയിരം ശുഭദിനം–വ്യാഴം
തിരുവാതിര ശുഭദിനം–വെള്ളി
പുണർതം ശുഭദിനം–വ്യാഴം
പൂയം ശുഭദിനം–ഞായർ
ആയില്യം ശുഭദിനം–തിങ്കൾ
മകം ശുഭദിനം–വെള്ളി
പൂരം ശുഭദിനം–ബുധൻ
ഉത്രം ശുഭദിനം–ഞായർ
അത്തം ശുഭദിനം–വെള്ളി
ചിത്തിര ശുഭദിനം–തിങ്കൾ
ചോതി ശുഭദിനം–വെള്ളി
വിശാഖം ശുഭദിനം–വെള്ളി
അനിഴം ശുഭദിനം–ബുധൻ
തൃക്കേട്ട ശുഭദിനം–തിങ്കൾ
മൂലം ശുഭദിനം–ഞായർ
പൂരാടം ശുഭദിനം–വെള്ളി
ഉത്രാടം ശുഭദിനം–ബുധൻ
തിരുവോണം ശുഭദിനം–വ്യാഴം
അവിട്ടം ശുഭദിനം–തിങ്കൾ
ചതയം ശുഭദിനം–ഞായർ
പൂരുരുട്ടാതി ശുഭദിനം–ഞായർ
ഉത്രട്ടാതി ശുഭദിനം–വെള്ളി
രേവതി ശുഭദിനം–വെള്ളി