ഗൗളിശാസ്ത്രത്തിനു നമ്മുടെ നാട്ടിൽ പരക്കെ പ്രചാരമുണ്ട് .ചില സമയങ്ങളിൽ പല്ലി ശരീരത്തിൽ വീഴാറുണ്ട് . പല നിറത്തിലും രൂപത്തിലുമുള്ള പല്ലികൾ ശരീരത്തിൽ ഓരോ ഭാഗത്തും പതിക്കുന്നതിന് ഓരോരോ ഫലങ്ങലാണ്. അതുപോലെ വീടിന്റെയോ തൊഴിൽസ്ഥാപനത്തിലോ ഒരു നിശ്ചിത ഭാഗത്തിരുന്നു ആഴ്ചയിലെ ഓരോ ദിവസവും ശബ്ദിച്ചാൽ അവിടെ ഓരോരോ കാര്യങ്ങൾ സംഭവിക്കുമെന്നാണ് വിശ്വാസം.
ഞായർ
കിഴക്ക് - വിജയം
തെക്കു കിഴക്ക് - ദുഃഖവാർത്ത
തെക്ക് - സന്തോഷം
തെക്കു പടിഞ്ഞാറ് - ബന്ധുജന സമാഗമം
പടിഞ്ഞാറ് - ഭക്ഷണ സമൃദ്ധി
വടക്കു പടിഞ്ഞാറ് - വസ്ത്രലാഭം
വടക്ക് - സന്തോഷവാർത്ത
വടക്കു കിഴക്ക് - സന്തോഷവാർത്ത
മുകൾ ഭാഗത്തുനിന്ന് - കാര്യവിജയം
ഭൂമിയിൽ നിന്ന് - കാര്യപരാജയം
തിങ്കൾ
കിഴക്ക് - ധനലാഭം
തെക്കു കിഴക്ക് - ബന്ധുജന സമാഗമം
തെക്ക് - ശത്രുശല്യം
തെക്കു പടിഞ്ഞാറ് - മരണ വാർത്ത
പടിഞ്ഞാറ് - നന്മ
വടക്കു പടിഞ്ഞാറ് - മരണ വാർത്ത
വടക്ക് - ധനലാഭം
വടക്കു കിഴക്ക് - സന്തോഷവാർത്ത
മുകൾ ഭാഗത്തുനിന്ന് - യാത്ര
ഭൂമിയിൽ നിന്ന് - ഐശ്വര്യം
ചൊവ്വ
കിഴക്ക് - ധനലാഭം
തെക്കു കിഴക്ക് - സന്തോഷവാർത്ത
തെക്ക് - ധനലാഭം
തെക്കു പടിഞ്ഞാറ് - മരണ വാർത്ത
പടിഞ്ഞാറ് - ആഗ്രഹസാഫല്യം
വടക്കു പടിഞ്ഞാറ് - മരണ വാർത്ത
വടക്ക് - അഗ്നിഭയം
വടക്കു കിഴക്ക് - സമാധാനം
മുകൾ ഭാഗത്തുനിന്ന് - അപ്രതീക്ഷിത യാത്ര
ഭൂമിയിൽ നിന്ന് - സന്തോഷം , വിവാഹഭാഗ്യം
ബുധൻ
കിഴക്ക് - ധനലാഭം
തെക്കു കിഴക്ക് - സന്തോഷവാർത്ത
തെക്ക് - ധനലാഭം
തെക്കു പടിഞ്ഞാറ് - മരണ വാർത്ത
പടിഞ്ഞാറ് - ഐശ്വര്യം
വടക്കു പടിഞ്ഞാറ് - ധനലാഭം
വടക്ക് - സന്തോഷ വാർത്ത
വടക്കു കിഴക്ക് - വാഹന ഭാഗ്യം
മുകൾ ഭാഗത്തുനിന്ന് - മരണവാർത്ത
ഭൂമിയിൽ നിന്ന് - ബന്ധു സമാഗമം
വ്യാഴം
കിഴക്ക് - മരണവാർത്ത
തെക്കു കിഴക്ക് - സന്തോഷവാർത്ത
തെക്ക് - ധനലാഭം
തെക്കു പടിഞ്ഞാറ് - മരണ വാർത്ത
പടിഞ്ഞാറ് -കുടുംബ കലഹം
വടക്കു പടിഞ്ഞാറ് - ധനലാഭം
വടക്ക് - ബന്ധുജന സമാഗമം
വടക്കു കിഴക്ക് - വിഷഭയം
മുകൾ ഭാഗത്തുനിന്ന് - തസ്‌കര ഭയം
ഭൂമിയിൽ നിന്ന് - കുടുംബ കലഹം
വെള്ളി
കിഴക്ക് - സന്തോഷവാർത്ത
തെക്കു കിഴക്ക് - വ്യാധി
തെക്ക് - പുതുവസ്ത്രലാഭം
തെക്കു പടിഞ്ഞാറ് - പുതുവസ്ത്രലാഭം
പടിഞ്ഞാറ് -സന്തോഷവാർത്ത
വടക്കു പടിഞ്ഞാറ് - ധനലാഭം
വടക്ക് - ബന്ധുജന സമാഗമം
വടക്കു കിഴക്ക് - ധനനഷ്ടം
മുകൾ ഭാഗത്തുനിന്ന് - കീർത്തി
ഭൂമിയിൽ നിന്ന് - മരണവാർത്ത
ശനി
കിഴക്ക് - ധനനഷ്ടം
തെക്കു കിഴക്ക് - ധനനഷ്ടം
തെക്ക് - കലഹം
തെക്കു പടിഞ്ഞാറ് - പുതുവസ്ത്രലാഭം
പടിഞ്ഞാറ് - പുതുവസ്ത്രലാഭം
വടക്കു പടിഞ്ഞാറ് - ബന്ധു സമാഗമം
വടക്ക് - ധനനഷ്ടം
വടക്കു കിഴക്ക് - ധനനഷ്ടം
മുകൾ ഭാഗത്തുനിന്ന് - ഇഷ്ടകാര്യലബ്‌ധി
ഭൂമിയിൽ നിന്ന് - ഇഷ്ടകാര്യലബ്‌ധി