ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമാണ് തിരുപ്പതി വെങ്കിടേശ്വര ഭഗവാൻ. കലിയുഗ ദുരിതത്തിൽ നിന്ന് ഭക്തരെ സംരക്ഷിക്കാനായാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊണ്ടത് എന്നാണ് വിശ്വാസം . തിരുപ്പതി ഭഗവാനെ നിത്യവും ഭജിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി, ദുരിതമോചനം, മംഗല്യഭാഗ്യം, നാഗദോഷ ശമനം , രാഹു-കേതു ദോഷശമനം , ശനിദോഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമാണ് തിരുപ്പതി വെങ്കിടേശ്വര ഭഗവാൻ. കലിയുഗ ദുരിതത്തിൽ നിന്ന് ഭക്തരെ സംരക്ഷിക്കാനായാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊണ്ടത് എന്നാണ് വിശ്വാസം .

തിരുപ്പതി ഭഗവാനെ നിത്യവും ഭജിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി, ദുരിതമോചനം,  മംഗല്യഭാഗ്യം, നാഗദോഷ ശമനം , രാഹു -കേതു ദോഷശമനം , ശനിദോഷ ശാന്തി എന്നിവ ലഭിക്കും എന്നാണ് വിശ്വാസം . ചുരുക്കത്തിൽ കലിയുഗദുരിതങ്ങളിൽ നിന്നുള്ള  മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗമാണ് വെങ്കടേശ്വര ഭജനം.

ADVERTISEMENT

ക്ഷിപ്രഫലസിദ്ധി നൽകുന്ന അതിശക്തമായ വെങ്കടേശ്വര മന്ത്രമാണ്  'ഓം നമോ വെങ്കടേശായ' . ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ച്  108 തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാൽ ദുരിതങ്ങളകന്ന്  ഒരു മാസത്തിനുള്ളിൽ ഭക്തന്റെ ആഗ്രഹങ്ങള്‍ സഫലമാകും എന്നാണ് വിശ്വാസം. 

ഒരു വ്യാഴാഴ്ച പ്രഭാതത്തിൽ ആരംഭിക്കുന്നതാണ് ഉത്തമം . അത് മലയാളമാസത്തിലെ ആദ്യത്തെ വ്യാഴാഴ്‌ച ആരംഭിക്കുകയാണെങ്കിൽ അത്യുത്തമം.
നിത്യവും വെങ്കടേശ്വരഗായത്രി  ജപവും ഉത്തമമാണ് 

ADVERTISEMENT

'നിരഞ്ജനായ വിദ്മഹേ 

നിരപശായ ധീമഹേ 

ADVERTISEMENT

തന്വേ ശ്രീനിവാസഃ പ്രചോദയാത്

എന്നാണ് വെങ്കടേശ്വരഗായത്രി.

English Summary : Most Powerful Mantra of Tirupati Balaji