തമിഴകത്തിന്റെ പ്രിയ സംവിധായകൻ വിഘ്നേഷ് ശിവനോടൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തി തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര. വിജയ് സേതുപതി, നയന്‍താര, സമാന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘കാതുവാക്കിലെ രണ്ടു കാതല്‍’ സംവിധാനം ചെയ്തിരിക്കുന്നത് വിഘ്നേഷ് ശിവനാണ്. ‘കാതുവാക്കിലെ രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴകത്തിന്റെ പ്രിയ സംവിധായകൻ വിഘ്നേഷ് ശിവനോടൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തി  തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര. വിജയ് സേതുപതി, നയന്‍താര, സമാന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘കാതുവാക്കിലെ രണ്ടു കാതല്‍’  സംവിധാനം ചെയ്തിരിക്കുന്നത്  വിഘ്നേഷ് ശിവനാണ്. ‘കാതുവാക്കിലെ രണ്ടു കാതല്‍’ ചിത്രത്തിന്റെ ഹാഷ് ടാഗോടുകൂടി വിഘ്നേഷാണ് തിരുപ്പതി ദർശനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇരുവരും ചോറ്റാനിക്കരയിൽ മകം തൊഴാനെത്തിയത് വാർത്തയായിരുന്നു. 

ADVERTISEMENT

സാമ്പത്തിക ഉന്നമനത്തിനും  ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ്. ഭഗവാനെ ദർശിക്കുന്നതിലൂടെ  കലിയുഗദുരിതങ്ങളിൽ നിന്നും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം .ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും. സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും  കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം. 

English Summary : Nayanthara and Vignesh Shivan Visit Thirupathi Temple