കർക്കടകമാസത്തിൽ ഗുണവർധനവിനും അനുകൂലഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മേടക്കൂറ് ( അശ്വതി, ഭരണി, കാർത്തിക 1/4 ) ദോഷശാന്തിക്കായി ലക്ഷ്മി നാരായണ പൂജ കഴിപ്പിക്കുക. ശിവക്ഷേത്രത്തിൽ കൂവളമാല പിൻവിളക്ക്. ശനിയാഴ്ച വ്രതമെടുത്ത് അയ്യപ്പ സ്വാമിയെ ദർശിച്ച് യഥാശക്തി വഴിപാടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കടകമാസത്തിൽ ഗുണവർധനവിനും അനുകൂലഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ADVERTISEMENT

മേടക്കൂറ്

( അശ്വതി, ഭരണി, കാർത്തിക 1/4 )

ദോഷശാന്തിക്കായി ലക്ഷ്മി നാരായണ പൂജ കഴിപ്പിക്കുക. ശിവക്ഷേത്രത്തിൽ കൂവളമാല പിൻവിളക്ക്. ശനിയാഴ്ച വ്രതമെടുത്ത് അയ്യപ്പ സ്വാമിയെ ദർശിച്ച് യഥാശക്തി വഴിപാടുകൾ നടത്തുക

ADVERTISEMENT

ഇടവക്കൂറ്

( കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

ADVERTISEMENT

ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം, നാഗത്തിന് അഭിഷേകം, സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങമാല, പാലഭിഷേകം.

മിഥുനക്കൂറ്

( മകയിരം 1/2 തിരുവാതിര പുണർതം 3/4 ) .

ദോഷശാന്തിക്കായി ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, ഭദ്രകാളി ക്ഷേത്രത്തിൽ കടുംപായസം, ഗണപതി ഭഗവാന് ഇളനീരഭിഷേകം. 

കർക്കടകക്കൂറ്

(പുണർതം 1/4 പൂയം , ആയില്യം )

ദോഷശാന്തിക്കായി ശനീശ്വരനാമങ്ങളും ശിവപഞ്ചാക്ഷരിയും നിത്യവും ജപിക്കുക. സുബ്രഹ്മണ്യ പൂജയും ചെയ്യുക 

ചിങ്ങക്കൂറ്

( മകം, പൂരം ഉത്രം 1/4) 

ദോഷശാന്തിക്കായി വിഷ്ണു സഹസ്രനാമജപം, ശിവക്ഷേത്രം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം ചെയ്ത് യഥാശക്തി വഴിപാട് ചെയ്യുക. 

കന്നിക്കൂറ്

( ഉത്രം 3/4 അത്തം, ചിത്തിര 1/2 ) .

ദോഷശാന്തിക്കായി നാഗത്തിന് നൂറും പാലും ഗണപതി ഹോമം. 

തുലാക്കൂറ്

( ചിത്തിര 1/2 ചോതി, വിശാഖം 3/4 ) 

ദോഷശാന്തിക്കായി ഗണപതി ഹോമം, ശാസ്താവിന് പാലഭിഷേകം, വിഷ്ണു സഹസ്രനാമജപം. 

വൃശ്ചികക്കൂറ്

(വിശാഖം 1/4 അനിഴം, തൃക്കേട്ട ) 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ശർക്കര പായസം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, ഗണപതിക്ക് കറുകമാല 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1/4 ) 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ക്ഷീരധാര കൂവളമാല പിൻവിളക്ക് വിഷ്ണുവിന്റെ അവതാരമൂർത്തികൾക്ക് പാൽ പായസം, ശാസ്താ പ്രീതിയും നാഗപ്രീതിയും നേടുക.

മകരക്കൂറ്

( ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2 ) 

ദോഷശാന്തിക്കായി കുടുംബ പരദേവതയെ പൂജകളാൽ പ്രീതിപ്പെടുത്തുക. വിഷ്ണു പ്രീതിയും ശാസ്താ പ്രീതിയും നേടുക. സർപ്പ ദേവതാ സന്നിധിൽ സന്ദർശനവും യഥാശക്തി വഴിപാടുകളും ചെയ്യുക. ശിവക്ഷേത്രത്തിൽ ധാര, പിൻ വിളക്ക് ഇവയും ചെയ്യുക.

കുംഭക്കൂറ്

( അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )

ദോഷശാന്തിക്കായി ശ്രീ ഗണേശ അഷ്ടോത്തരം ദിവസവും ചൊല്ലുക. സുബ്രഹ്മണ്യ സ്വാമിക്ക് ഭസ്മാഭിഷേകം. 

മീനക്കൂറ്

(പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി ) 

ദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രം, ശിവക്ഷേത്രം, ശാസ്താ ക്ഷേത്രം ദേവിക്ഷേത്രം ഇവിടങ്ങളിൽ ദർശിച്ച് യഥാശക്തി വഴിപാട് കഴിക്കുക.

ലേഖിക

ജ്യോതിഷി പ്രഭാസീന. സി.പി

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID: prabhaseenacp@gmail.com

English Summary : Dosha Remedy in Karkidakam 1197