ആയില്യം നാളിൽ വ്രതം എടുത്താൽ നാഗശാപത്തിന് പരിഹാരം; ഈ മന്ത്രം ജപിച്ചാൽ അഭീഷ്ട സിദ്ധി
സർപ്പം ശാപം മൂലം ദീരിതം അനുഭവിക്കുന്നവർ ആയില്യം നാളിൽ വ്രതമെടുത്ത് സർപ്പക്കാവിലോ നാഗക്ഷേത്രങ്ങളിലോ ദർശനം നടത്തണം. പാൽ അഭിഷേകം ചെയ്യുകയും മഞ്ഞൾപ്പൊടിയും പാലും പഴവും കരിക്കും സമർപ്പിക്കുന്നതും സർപ്പശാപം മാറാൻ നല്ലതാണ്. വെള്ളിയിലോ സ്വർണത്തിലോ ഉണ്ടാക്കിയ പാമ്പ്, പുറ്റ്, മുട്ട രൂപം ക്ഷേത്രത്തിൽ നൽകാം.

സർപ്പം ശാപം മൂലം ദീരിതം അനുഭവിക്കുന്നവർ ആയില്യം നാളിൽ വ്രതമെടുത്ത് സർപ്പക്കാവിലോ നാഗക്ഷേത്രങ്ങളിലോ ദർശനം നടത്തണം. പാൽ അഭിഷേകം ചെയ്യുകയും മഞ്ഞൾപ്പൊടിയും പാലും പഴവും കരിക്കും സമർപ്പിക്കുന്നതും സർപ്പശാപം മാറാൻ നല്ലതാണ്. വെള്ളിയിലോ സ്വർണത്തിലോ ഉണ്ടാക്കിയ പാമ്പ്, പുറ്റ്, മുട്ട രൂപം ക്ഷേത്രത്തിൽ നൽകാം. ഒപ്പം സർപ്പബലി കൂടി ചെയ്താൽ ഉത്തമമായി.
ഓം നമ:ശിവായ മന്ത്രം 108 പ്രാവശ്യം ജപിക്കുന്നതും നല്ലതാണ്.
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാർക്കോടകയാ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
എന്നീ 8 മന്ത്രങ്ങൾ 12 പ്രാവശ്യം ചൊല്ലുക.
ആയില്യം നാളിൽ ഉപവാസമോ ഒരിക്കലൂണോ ആകാം.12 ആയില്യം നാളിൽ വ്രതമെടുത്താൽ നാഗശാപം മൂലമുള്ള രോഗങ്ങൾ, ദുരിതങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിവസം നാഗരാജാവിനെ പത്മത്തിൽ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്കരമാണ്.
നാഗരാജ പ്രീതിക്ക് ജപിക്കേണ്ട നാഗരാജ മന്ത്രം
ഓം നമഃ കാമരൂപിണെ നാഗരാജായ മഹാബലായ സ്വാഹാ
അഭീഷ്ട സിദ്ധിക്ക് ജപിക്കേണ്ട നാഗമോഹന മന്ത്രം
ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വ പ്രാണായ നാഗരാജായ ഹ്രീം നമഃ
ശാപദോഷ ശാന്തിക്ക്
"ഓം ഹ്രീം നാഗരാജായ നമഃ"
ഈ മന്ത്രം 36 പ്രാവശ്യം 24 ദിവസം ചൊല്ലിയാൽ മുൻജന്മ ശാപങ്ങൾ മാറും.
പാമ്പും മേക്കാട്, ആമേട , വെട്ടികോട് നാഗ രാജ ക്ഷേത്രം,തുടങ്ങിയ ക്ഷേത്രങ്ങളിൽ കന്നി മാസത്തിലും മണ്ണാറ ശാലയിൽ തുലാമാസ ആയില്യവും ആണ് വിശേഷ ദിവസമായി ആഘോഷിക്കുന്നത്.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
English Summary : Significance of Ayilya Pooja and Vratham