നാരായണീയോത്സവം ; ഗോപികമാരുടെ വസ്ത്രം മരക്കൊമ്പിൽ!
വേണുഗാനവർണനം വിവരിച്ച അൻപത്തൊൻപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപതാം ദശകത്തിൽ വിവരിക്കുന്നത് ഗോപീജനവസ്ത്രാപഹരണമാണ്. ഉണ്ണിക്കണ്ണനെ പ്രിയതമനായിക്കിട്ടണമെന്നു പ്രാർഥിച്ച് ഒരു മാസം മുഴുവൻ വ്രതം അനുഷ്ഠിച്ച ഗോപികമാർ യമുനാനദിയിൽ കുളിക്കാനിറങ്ങിയതാണ്. അപ്പോൾ കരയിൽ അഴിച്ചു വച്ച അവരുടെ

വേണുഗാനവർണനം വിവരിച്ച അൻപത്തൊൻപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപതാം ദശകത്തിൽ വിവരിക്കുന്നത് ഗോപീജനവസ്ത്രാപഹരണമാണ്.
ഉണ്ണിക്കണ്ണനെ പ്രിയതമനായിക്കിട്ടണമെന്നു പ്രാർഥിച്ച് ഒരു മാസം മുഴുവൻ വ്രതം അനുഷ്ഠിച്ച ഗോപികമാർ യമുനാനദിയിൽ കുളിക്കാനിറങ്ങിയതാണ്. അപ്പോൾ കരയിൽ അഴിച്ചു വച്ച അവരുടെ വസ്ത്രമെടുത്ത് ഉണ്ണിക്കണ്ണൻ തീരത്തുള്ള മരത്തിൽ ബാലലീലകളുമായി കയറിയിരിപ്പായി. ഒടുവിൽ, കരയ്ക്കു കയറിവന്ന ഗോപികമാർക്ക് വസ്ത്രവും അനുഗ്രഹവും നൽകുകയാണ് ഭഗവാൻ.
ദശകം- 60 പാരായണം:
ശ്രീമതി
ജ്യോതി സിദ്ധാർഥൻ,
ഇരിങ്ങാലക്കുട
ദശകം- 60 വ്യാഖ്യാനം:
ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി,
തിരുവനന്തപുരം