നാരായണീയോത്സവം ; വിപ്രപത്നിമാർക്ക് അനുഗ്രഹം
ഗോപീജന വസ്ത്രാപഹരണം വിവരിച്ച അറുപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തൊന്നാം ദശകത്തിൽ വിവരിക്കുന്നതു വിപ്രപത്ന്യനുഗ്രഹമാണ്. വൃന്ദാവനത്തിൽ നിന്ന് വളരെ അകലെയുള്ള ബ്രാഹ്മണഗൃഹങ്ങളിലെ ഭക്തരായ സ്ത്രീകളെ അനുഗ്രഹിക്കുകയാണു ഭഗവാൻ. ഒപ്പം, ഭക്തിയില്ലാതെ യാഗാദി കർമങ്ങൾ ചെയ്യുന്ന ബ്രാഹ്മണരെ ഭക്തിയുടെ

ഗോപീജന വസ്ത്രാപഹരണം വിവരിച്ച അറുപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തൊന്നാം ദശകത്തിൽ വിവരിക്കുന്നതു വിപ്രപത്ന്യനുഗ്രഹമാണ്.
വൃന്ദാവനത്തിൽ നിന്ന് വളരെ അകലെയുള്ള ബ്രാഹ്മണഗൃഹങ്ങളിലെ ഭക്തരായ സ്ത്രീകളെ അനുഗ്രഹിക്കുകയാണു ഭഗവാൻ. ഒപ്പം, ഭക്തിയില്ലാതെ യാഗാദി കർമങ്ങൾ ചെയ്യുന്ന ബ്രാഹ്മണരെ ഭക്തിയുടെ വഴിയിലേക്കു നയിക്കുകയും ചെയ്യുന്നു.
ദശകം- 61 പാരായണം:
ശ്രീമതി ശാന്ത രാജൻ,
മുംബൈ.
ദശകം- 61 വ്യാഖ്യാനം:
രവീന്ദ്രൻ കളരിക്കൽ