നാരായണീയോത്സവം ; മഴ പെയ്യാൻ പൂജിക്കേണ്ടത് പർവതത്തെ
വിപ്രപത്ന്യനുഗ്രഹത്തെക്കുറിച്ചു വിവരിച്ച അറുപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് ഇന്ദ്രയാഗഭംഗത്തെക്കുറിച്ചാണ്. മഴ പെയ്യാൻ വേണ്ടി ഇന്ദ്രനു യാഗം ചെയ്യാനൊരുങ്ങുന്ന നന്ദഗോപൻ അടക്കമുള്ള ഗോപന്മാരോട് ഉണ്ണിക്കണ്ണൻ പറയുകയാണ്, 'ഇന്ദ്രനാണ് മഴ പെയ്യിക്കുന്നത്

വിപ്രപത്ന്യനുഗ്രഹത്തെക്കുറിച്ചു വിവരിച്ച അറുപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തിരണ്ടാം
ദശകത്തിൽ വിവരിക്കുന്നത് ഇന്ദ്രയാഗഭംഗത്തെക്കുറിച്ചാണ്.
മഴ പെയ്യാൻ വേണ്ടി ഇന്ദ്രനു യാഗം ചെയ്യാനൊരുങ്ങുന്ന നന്ദഗോപൻ അടക്കമുള്ള ഗോപന്മാരോട് ഉണ്ണിക്കണ്ണൻ പറയുകയാണ്, 'ഇന്ദ്രനാണ് മഴ പെയ്യിക്കുന്നത് എന്നു പറയുന്നതു ശരിയല്ല' എന്ന്.
മഴ പെയ്യാൻ ഗോവർധനപർവതത്തെയാണു പൂജിക്കേണ്ടതെന്നും ഉണ്ണിക്കണ്ണൻ പറയുന്നു.
ദശകം- 62 പാരായണം:
ശ്രീമതി ആര്യ സുഭാഷ്,
ഇരിങ്ങാലക്കുട
നാരായണീയം ദശകം- 62
വ്യാഖ്യാനം:
അപർണ മോഹൻ,
മുംബൈ