നാരായണീയോത്സവം ; ഗോവിന്ദനായി ഭഗവാൻ
ശ്രീകൃഷ്ണ ഭഗവാൻ ഗോവർധനപർവതം കുടയാക്കി ഗോപന്മാരെയും ഗോക്കളെയും രക്ഷിച്ച കഥ വിവരിച്ച അറുപത്തിമൂന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തിനാലാം ദശകത്തിൽ വിവരിക്കുന്നതു ഗോവിന്ദാഭിഷേകമാണ്. ഉണ്ണിക്കണ്ണൻ ഭഗവാന്റെ അവതാരമാണെന്നു മനസ്സിലാക്കിയ ദേവേന്ദ്രൻ കാമധേനുവിനൊപ്പമെത്തി ഉണ്ണിക്കണ്ണനെ

ശ്രീകൃഷ്ണ ഭഗവാൻ ഗോവർധനപർവതം കുടയാക്കി ഗോപന്മാരെയും ഗോക്കളെയും രക്ഷിച്ച കഥ വിവരിച്ച അറുപത്തിമൂന്നാം ദശകത്തിനു ശേഷം
നാരായണീയത്തിന്റെ അറുപത്തിനാലാം
ദശകത്തിൽ വിവരിക്കുന്നതു ഗോവിന്ദാഭിഷേകമാണ്.
ഉണ്ണിക്കണ്ണൻ ഭഗവാന്റെ അവതാരമാണെന്നു മനസ്സിലാക്കിയ ദേവേന്ദ്രൻ കാമധേനുവിനൊപ്പമെത്തി ഉണ്ണിക്കണ്ണനെ നമസ്കരിച്ചു. സുരഭി എന്ന കാമധേനു ഭഗവാനെ 'ഗോവിന്ദ, ഗോവിന്ദ...' എന്നു ചൊല്ലി പാൽ കൊണ്ട് അഭിഷേകം ചെയ്തു. അങ്ങനെ ഭഗവാന് ഗോവിന്ദൻ എന്ന പേരി അഭിഷിക്തനായി.
ദശകം- 64 പാരായണം:
ശ്രീ സിദ്ധാർഥ് പണിക്കർ,
പാലൂർ, പുലാമന്തോൾ
ദശകം- 64 വ്യാഖ്യാനം:
ശ്രീ അരവിന്ദൻ പണിക്കർ,
കടവല്ലൂർ