കാളിന്ദിയുടെ തീരത്ത് വൃന്ദാവനത്തിൽ ഉണ്ണിക്കണ്ണനൊപ്പമുള്ള ഗോപികമാരുടെ ആഹ്ലാദത്തെക്കുറിച്ചു വിവരിച്ച അറുപത്താറാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തേഴാം ദശകത്തിൽ വിവരിക്കുന്നതു ഗോപികാഗർവപ്രശമനമാണ്. ഭഗവാൻ തന്റെ സ്വന്തമെന്ന് അഹങ്കരിച്ച ഗോപികമാരെ അൽപനേരത്തേക്കു ഭഗവാൻ കൈവെടിയുകയാണ്. ഭഗവാനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാളിന്ദിയുടെ തീരത്ത് വൃന്ദാവനത്തിൽ ഉണ്ണിക്കണ്ണനൊപ്പമുള്ള ഗോപികമാരുടെ  ആഹ്ലാദത്തെക്കുറിച്ചു വിവരിച്ച അറുപത്താറാം ദശകത്തിനു ശേഷം 

നാരായണീയത്തിന്റെ അറുപത്തേഴാം ദശകത്തിൽ വിവരിക്കുന്നതു ഗോപികാഗർവപ്രശമനമാണ്. ഭഗവാൻ തന്റെ സ്വന്തമെന്ന് അഹങ്കരിച്ച ഗോപികമാരെ അൽപനേരത്തേക്കു ഭഗവാൻ കൈവെടിയുകയാണ്. ഭഗവാനെ തിരഞ്ഞ് അഹങ്കാരം നശിച്ച അവർക്കു മുന്നിൽ ഒടുവിൽ ഉണ്ണിക്കണ്ണൻ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ADVERTISEMENT

ദശകം- 67 പാരായണം:

ADVERTISEMENT

ശ്രീമതി ഗീത സുഗതൻ,

മരത്താക്കര, തൃശൂർ.

ദശകം- 67 വ്യാഖ്യാനം:

ADVERTISEMENT

ശ്രീമതി 

അരുണ ദിവാകരൻ,

ഷൊർണൂർ.

Content Summary : Narayaneeyam Parayanam and Meaning Dashakam 67