ഇന്ന് നാരായണീയദിനം; ആയുരാരോഗ്യസൗഖ്യത്തിന് നാരായണീയ പാരായണം
ഇന്ന് (2022 ഡിസംബർ 14, 1198 വൃശ്ചികം 28 ബുധൻ) നാരായണീയദിനം. എല്ലാ വർഷവും വൃശ്ചികം 28നാണ് നാരായണീയദിനമായി ആഘോഷിക്കുന്നത്. മേൽപുത്തൂർ നാരായണ ഭട്ടതിരി നാരായണീയം എന്ന ഭക്തികാവ്യത്തിന്റെ രചന പൂർത്തിയാക്കി ഭഗവാനു സമർപ്പിച്ചത് 436 കൊല്ലം മുൻപത്തെ വൃശ്ചികമാസം 28-നായിരുന്നു എന്നാണു സങ്കൽപം. അതിന്റെ

ഇന്ന് (2022 ഡിസംബർ 14, 1198 വൃശ്ചികം 28 ബുധൻ) നാരായണീയദിനം. എല്ലാ വർഷവും വൃശ്ചികം 28നാണ് നാരായണീയദിനമായി ആഘോഷിക്കുന്നത്.
മേൽപുത്തൂർ നാരായണ ഭട്ടതിരി നാരായണീയം എന്ന ഭക്തികാവ്യത്തിന്റെ രചന പൂർത്തിയാക്കി ഭഗവാനു സമർപ്പിച്ചത് 436 കൊല്ലം മുൻപത്തെ വൃശ്ചികമാസം 28-നായിരുന്നു എന്നാണു സങ്കൽപം. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ കൊല്ലവും വൃശ്ചികം 28നു നാരായണീയദിനം ആഘോഷിക്കുന്നത്.
നാരായണീയദിനത്തെക്കുറിച്ചു കൂടുതൽ അറിയാൻ കേൾക്കൂ....
Content Summary : Significance of Narayaneeyam Day