നാരായണീയോത്സവം ; ഗോപികമാരുടെ പുനസ്സമാഗമം
ഗോപികമാരുടെ ഗർവം ഇല്ലാതാക്കുന്ന കഥ വിവരിച്ച അറുപത്തേഴാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തെട്ടാം ദശകത്തിൽ വിവരിക്കുന്നതു ഗോപികമാരുടെ പുനസ്സമാഗമമാണ്. അഹങ്കാരം ഇല്ലാതായ ഗോപികമാർക്ക് വീണ്ടും ഉണ്ണിക്കണ്ണനെ കാണാൻ കഴിഞ്ഞു. തുടർന്ന്, കാളിന്ദി നദിയുടെ തീരത്ത് വൃന്ദാവനത്തിൽ ഭഗവാനായ ഉണ്ണിക്കണ്ണൻ

ഗോപികമാരുടെ ഗർവം ഇല്ലാതാക്കുന്ന കഥ വിവരിച്ച അറുപത്തേഴാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തെട്ടാംദശകത്തിൽ വിവരിക്കുന്നതു ഗോപികമാരുടെ പുനസ്സമാഗമമാണ്.
അഹങ്കാരം ഇല്ലാതായ ഗോപികമാർക്ക് വീണ്ടും ഉണ്ണിക്കണ്ണനെ കാണാൻ കഴിഞ്ഞു. തുടർന്ന്, കാളിന്ദി നദിയുടെ തീരത്ത് വൃന്ദാവനത്തിൽ ഭഗവാനായ ഉണ്ണിക്കണ്ണൻ രാസക്രീഡയിലേക്കു പ്രവേശിക്കുകയാണ്.
ദശകം- 68 പാരായണം:
കുമാരി
അനന്യ അനൂപ് പണിക്കർ,
പാടൂർ, പാലക്കാട്
ദശകം- 68 വ്യാഖ്യാനം:
ശ്രീ വിജയൻ മേനോൻ,
വടക്കാഞ്ചേരി, തൃശൂർ