ഏകാദശിവ്രതം ഇന്നല്ല; നാളെ
കലണ്ടറുകളിലും മറ്റും നോക്കിയാൽ ഏകാദശിതിഥി കാണുക ഇന്നത്തെ (2023 ഫെബ്രുവരി 16) കള്ളിയിലാണെങ്കിലും ഏകാദശിവ്രതം അനുഷ്ഠിക്കേണ്ടതു നാളെ (ഫെബ്രുവരി 17 വെള്ളി). ദശമിബന്ധമില്ലാത്ത ദിവസമാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കുംഭമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണിത്.

കലണ്ടറുകളിലും മറ്റും നോക്കിയാൽ ഏകാദശിതിഥി കാണുക ഇന്നത്തെ (2023 ഫെബ്രുവരി 16) കള്ളിയിലാണെങ്കിലും ഏകാദശിവ്രതം അനുഷ്ഠിക്കേണ്ടതു നാളെ (ഫെബ്രുവരി 17 വെള്ളി).
ദശമിബന്ധമില്ലാത്ത ദിവസമാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
കുംഭമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണിത്. ചാന്ദ്രരീതിയിൽ വിജയാ ഏകാദശി എന്ന പേരിലാണ് ഉത്തരേന്ത്യയിൽ ഈ ഏകാദശി ആചരിക്കുന്നത്.
മഹാവിഷ്ണുവിനെ പ്രാർഥിച്ച് നാമമന്ത്രജപങ്ങളോടെ ഏകാദശിവ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യവും അഭിവൃദ്ധിയും ആയുരാരോഗ്യസൗഭാഗ്യങ്ങളും ഉണ്ടാകുമെന്നു പുരാണങ്ങളിൽ പറയുന്നു. നാളത്തെ ഏകാദശിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ.....