5 അടി ഉയരം, 1101 കിലോ ഭാരം; ഭക്തർ ഗണപതിക്ക് സമർപ്പിച്ചത് സ്വർണം പൂശിയ ഭീമൻ ലഡു
ഗണേഷ് ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർ ഭഗവാന് സമർപ്പിച്ചത് 1101 കിലോ തൂക്കമുള്ള ഭീമൻ ലഡു. മാഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ടേക്ടി ഗണേശ് മന്ദിരത്തിലാണ് ലഡു സമർപ്പിച്ചത്. 5 അടിയോളം നീളമുള്ള ലഡുവിന്റെ മുകൾഭാഗം 22 ക്യാരറ്റ് സ്വർണം കൊണ്ട് പൊതിഞ്ഞിരുന്നു. 320 കിലോ കടലമാവ്, 320 കിലോ നെയ്യ്, 400 കിലോ

ഗണേഷ് ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർ ഭഗവാന് സമർപ്പിച്ചത് 1101 കിലോ തൂക്കമുള്ള ഭീമൻ ലഡു. മാഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ടേക്ടി ഗണേശ് മന്ദിരത്തിലാണ് ലഡു സമർപ്പിച്ചത്. 5 അടിയോളം നീളമുള്ള ലഡുവിന്റെ മുകൾഭാഗം 22 ക്യാരറ്റ് സ്വർണം കൊണ്ട് പൊതിഞ്ഞിരുന്നു.
320 കിലോ കടലമാവ്, 320 കിലോ നെയ്യ്, 400 കിലോ പഞ്ചസാര, 61 കിലോ ഡ്രൈഫ്രൂട്ട്സ്, റോസ് വാട്ടർ എന്നിവയുപയോഗിച്ചാണ് ഭീമൻ ലഡു തയാറാക്കിയത്. 22 പേരുൾപ്പെടുന്ന സംഘമാണ് ലഡു വിഗ്രഹത്തിനു മുന്നിൽ തന്നെ തയാറാക്കി ഗണേശ ഭഗവാന് സമർപ്പിച്ചത്. ഇതിന്റെ ഭാഗമായി പ്രത്യേക പൂജകളും നടത്തി.
Content Highlights: Ganpati Bappa | Receives | 1101 Kg Laddu | Nagpur Temple | Ganesh Mandir Tekdi | Astrology News | Manorama