പുതിയ ഒരു സ്ഥലം വാങ്ങും മുൻപ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. സ്ഥലത്തിന് ദോഷം ഉണ്ടോ ഇല്ലയോ എന്ന കാര്യം ഒറ്റനോട്ടത്തിൽ കണ്ടാൽ മനസ്സിലാകണമെന്നില്ല. അതിന് പ്രശ്നം വച്ച് നോക്കുകയാണ് വേണ്ടത്. ശ്മശാനഭൂമി, സർപ്പസാന്നിധ്യമുള്ള സ്ഥലം, യുദ്ധഭൂമി, ക്ഷേത്രങ്ങളുടെ ദൃഷ്ടിയിൽ വരുന്ന ഭൂമി ഒക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ഒരു സ്ഥലം വാങ്ങും മുൻപ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. സ്ഥലത്തിന് ദോഷം ഉണ്ടോ ഇല്ലയോ എന്ന കാര്യം ഒറ്റനോട്ടത്തിൽ കണ്ടാൽ മനസ്സിലാകണമെന്നില്ല. അതിന് പ്രശ്നം വച്ച് നോക്കുകയാണ് വേണ്ടത്. ശ്മശാനഭൂമി, സർപ്പസാന്നിധ്യമുള്ള സ്ഥലം, യുദ്ധഭൂമി, ക്ഷേത്രങ്ങളുടെ ദൃഷ്ടിയിൽ വരുന്ന ഭൂമി ഒക്കെ ഒഴിവാക്കുന്നതാണ് നല്ലത്. പറമ്പ് കുഴിക്കുമ്പോൾ അസ്ഥി കിട്ടിയാൽ ആ സ്ഥലത്തെ ശ്മശാന ഭൂമിയായി കണക്കാക്കണം. വെട്ടും കുത്തും കൊലപാതകവും നടന്ന സ്ഥലം ആണെങ്കിൽ അതിനെ യുദ്ധ ഭൂമിയായും ചിന്തിക്കാം.

പ്രശ്നം കിട്ടുന്ന രാശി, അതിന്റെ നാല്, പത്ത് എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങൾ വരാതിരിക്കുന്നത് ഉത്തമമാണ്. നാലാം ഭാവം കൊണ്ട് വീടും പത്താം ഭാവം കൊണ്ട് സ്ഥലവുമാണ് ചിന്തിക്കുന്നത്. വീടുള്ള സ്ഥലമാണെങ്കിൽ നാലാം ഭാവം പരിഗണിച്ചാൽ മതിയാകും. ഇത്തരം കാര്യങ്ങൾ നോക്കുമ്പോൾ ദൈവാധീനം കുറവാണെങ്കിൽ ഇടപാട് നടക്കാൻ സാധ്യത കുറവായി തന്നെ കണക്കാക്കാം അത്തരം സാഹചര്യങ്ങളിൽ ചിലപ്പോൾ നേർച്ചകളും വഴിപാടുകളും ഒക്കെ ചെയ്താൽ മുടക്കങ്ങൾ മാറി സ്ഥലം സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

ADVERTISEMENT

സ്ഥലം കാണാൻ പോകുമ്പോൾ ഉള്ള നിമിത്തങ്ങളും പരിഗണിക്കുന്നത് നല്ലതാണ്. ഒരുപാട് ആളുകൾ വന്നുചേരുന്ന പൊതു സ്ഥലത്തിനോട് ചേർന്ന് വീടുവയ്ക്കുന്നത് വാസ്തു ശാസ്ത്രപരമായി നല്ലതല്ല. ഒരുപാട് പണം മുടക്കി സ്ഥലം വാങ്ങി വീട് നിർമിച്ച ശേഷം താമസിക്കുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിലും നല്ലത് അതിന് മുതിരും മുമ്പ് തന്നെ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിക്കുന്നത് ആത്മ വിശ്വാസം നൽകാനും സമാധാനത്തോടെ കഴിയാനും ഉപകാരപ്പെടുന്നതാണ്.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

Essential Factors to Consider When Buying Land