പ്രദോഷദിനവും തിങ്കളാഴ്ചകളും മഹാദേവ ഭജനത്തിനു പ്രധാനമാണ് . ഇന്ന് ഇടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായ മുപ്പെട്ടു തിങ്കളും പ്രദോഷവും ചേർന്ന് വരുന്ന സവിശേഷ ദിനം . ഈ ദിനത്തിലെ ശിവപാർവതീ ഭജനം പതിന്മടങ്ങു ഫലദായകമാണ്. ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രദോഷദിനവും തിങ്കളാഴ്ചകളും മഹാദേവ ഭജനത്തിനു പ്രധാനമാണ് . ഇന്ന് ഇടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായ മുപ്പെട്ടു തിങ്കളും പ്രദോഷവും ചേർന്ന് വരുന്ന സവിശേഷ ദിനം . ഈ ദിനത്തിലെ  ശിവപാർവതീ ഭജനം പതിന്മടങ്ങു ഫലദായകമാണ്.

ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം പുണ്യദായകമാണ്. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി കൂവളമാല , പിൻവിളക്ക് എന്നിവ സമർപ്പിക്കുന്നത്  അതിവിശിഷ്ടമാണ്.  പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. അന്നേദിവസം ശിവപുരാണം പാരായണം ചെയ്യുന്നത് ഉത്തമമാണ് . കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കാവുന്നതാണ്. ശിവപഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം ,ശിവാഷ്ടകം എന്നിവ ജപിച്ചുകൊണ്ടു പ്രദോഷദിനം മുഴുവൻ മഹാദേവനെ ഭജിക്കണം. 

ADVERTISEMENT

ഇന്ന്  ശിവഭഗവാനും പാർവതീദേവിക്കും തുല്യപ്രാധാന്യം നൽകി ഉമാമഹേശ്വര സ്തോത്രം ജപിക്കാം.

നമഃ ശിവാഭ്യാം നവയൗവനാഭ്യാം

പരസ്പരാശ്ലിഷ്ട വപുര്‍ധരാഭ്യാം

നഗേന്ദ്രകന്യാവൃഷകേതനാഭ്യാം

ADVERTISEMENT

നമോ നമഃ ശങ്കര പാര്‍വതീഭ്യാം 

നമഃ ശിവാഭ്യാം സരസോത്സവാഭ്യാം

നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം

നാരായണേനാര്‍ചിത പാദുകാഭ്യാം 

ADVERTISEMENT

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം

വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം

വിഭൂതിപാടീരവിലേപനാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം

ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം 

ജംഭാരിമുഖ്യൈരഭിവംദിതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം 

നമഃ ശിവാഭ്യാം പരമൗഷധാഭ്യാം

പഞ്ചാക്ഷരീപംജരരംജിതാഭ്യാം 

പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം

അത്യംതമാസക്തഹൃദംബുജാഭ്യാം

അശേഷലോകൈകഹിതംകരാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം 

നമഃ ശിവാഭ്യാം കലിനാശനാഭ്യാം

കങ്കാളകല്യാണവപുര്‍ധരാഭ്യാം

കൈലാസശൈലസ്ഥിതദേവതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം 

നമഃ ശിവാഭ്യാമശുഭാപഹാഭ്യാം

അശേഷലോകൈകവിശേഷിതാഭ്യാം

അകുണ് ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം 

നമഃ ശിവാഭ്യാം രഥവാഹനാഭ്യാം

രവീന്ദുവൈശ്വാനരലോചനാഭ്യാം

രാകാശശാങ്കാഭമുഖാംബുജാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം 

നമഃ ശിവാഭ്യാം ജടിലംധരാഭ്യാം

ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം

ജനാര്‍ദനാബ്ജോദ്ഭവപൂജിതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം

ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം

ശോഭാവതീശാന്തവതീശ്വരാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം 

നമഃ ശിവാഭ്യാം പശുപാലകാഭ്യാം

ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാം

സമസ്തദേവാസുരപൂജിതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം 

സ്തോത്രം ത്രിസംധ്യം ശിവപാര്‍വതീഭ്യാം

ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ

സ സര്‍വ്വസൗഭാഗ്യഫലാനി

ഭുംക്തേ ശതായുരാന്തേ ശിവലോകമേതി